Question:

സ്വതന്ത്ര ഇന്ത്യയിൽ തുടർച്ചയായി ഏറ്റവും കൂടുതൽ ബജറ്റുകൾ അവതരിപ്പിച്ച കേന്ദ്ര ധനകാര്യ മന്ത്രി ?

Aനിർമ്മലാ സീതാരാമൻ

Bമൊറാർജി ദേശായി

Cപി ചിദംബരം

Dസി ഡി ദേശ്‌മുഖ്

Answer:

A. നിർമ്മലാ സീതാരാമൻ

Explanation:

• തുടർച്ചയായി 8 ബജറ്റുകളാണ് നിർമ്മലാ സീതാരാമൻ അവതരിപ്പിച്ചത് • തുടർച്ചയായി ഏറ്റവും കൂടുതൽ ബജറ്റുകൾ അവതരിപ്പിച്ച രണ്ടാമത്തെ വ്യക്തി - സി ഡി ദേശ്‌മുഖ് (7 എണ്ണം) • ഒരേ പ്രധാനമന്ത്രിക്ക് കീഴിൽ തുടർച്ചയായി 8 തവണ ബജറ്റ് അവതരിപ്പിച്ച ആദ്യ ധനമന്ത്രി - നിർമ്മല സീതാരാമൻ • ഏറ്റവും കൂടുതൽ ബജറ്റുകൾ അവതരിപ്പിച്ച ധനമന്ത്രി - മൊറാർജി ദേശായി (വിവിധ മന്ത്രിസഭകളിലായി 10 ബജറ്റുകൾ) • ഏറ്റവും കൂടുതൽ തവണ ബജറ്റുകൾ അവതരിപ്പിച്ച രണ്ടാമത്തെ ധനമന്ത്രി - പി ചിദംബരം (9 തവണ)


Related Questions:

ഏറ്റവും കൂടുതൽ രാജ്യസഭാംഗങ്ങളുള്ള സംസ്ഥാനമായ ഉത്തർപ്രദേശിൽ എത്ര രാജ്യസഭ സീറ്റുകളാണ് ഉള്ളത് ?

The tennure of Estimate Committee of Lok Sabha is :

ലോക്സഭ പ്രോടൈം സ്‌പീക്കറെ നിയമിക്കുന്നത് ആരാണ് ?

രാജ്യസഭാ അംഗമാവാനുള്ള ഏറ്റവും കുറഞ്ഞ പ്രായപരിധി എത്രയാണ് ?

The minimum age required to become a member of Rajya Sabha is ::