App Logo

No.1 PSC Learning App

1M+ Downloads
കൊൽക്കത്ത ഹൈകോടതിയുടെ കീഴിൽ വരുന്ന കേന്ദ്രഭരണ പ്രദേശം ഏതാണ് ?

Aലക്ഷദ്വീപ്

Bആൻഡമാൻ & നിക്കോബാർ

Cചണ്ഡിഗഡ്‌

Dപുതുച്ചേരി

Answer:

B. ആൻഡമാൻ & നിക്കോബാർ


Related Questions:

ലക്ഷദ്വീപിന്റെ ആസ്ഥാനം
അടൽ കമ്മ്യൂണിറ്റി ഇന്നവേഷൻ സെന്റർ നിലവിൽ വന്നത് എവിടെ ?
ദാദ്ര നാഗർ ഹവേലി ഏത് ഹൈക്കോടതിയുടെ അധികാര പരിധിയിലാണ് ?
സാക്ഷരതയിൽ മുന്നിലുള്ള കേന്ദ്ര ഭരണ പ്രദേശം ഏത് ?
Highcourt which has jurisdiction over the Lakshadweep ?