Question:

ഓസോൺ പാളിയുടെ കട്ടി അളക്കുന്നത് ഏത് യൂണിറ്റ് :

Aഓസോൺ യൂണിറ്റ്

Bഡെസിബെൽ യൂണിറ്റ്

Cഡോബ്സൺ യൂണിറ്റ്

Dകലോറി

Answer:

C. ഡോബ്സൺ യൂണിറ്റ്

Explanation:

ഓസോൺ പതിവായി നിരീക്ഷിക്കുന്നതിനുള്ള ആദ്യ ഉപകരണം വികസിപ്പിച്ചെടുത്തത് ഇംഗ്ലണ്ടിലെ ജി എം ബി ഡോബ്‌സൺ എന്ന ശാസ്ത്രജ്ഞനാണ്.


Related Questions:

ജീവജാലങ്ങളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥക്ക് പുറത്ത് സംരക്ഷിക്കുന്ന രീതിയാണ് ?

1 മുതൽ 100 ഹെക്ടർ വരെയുള്ള നീർത്തടങ്ങളെ എന്ത് വിളിക്കുന്നു ?

അൻപത് വർഷമായി കത്തിക്കൊണ്ടിരിക്കുന്ന ' നരകത്തിലേക്കുള്ള കവാടം ' എന്നറിയപ്പെടുന്ന പ്രകൃതിവാതക വിള്ളൽ ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത് ?

അന്റാര്‍ട്ടിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?

അന്തർദ്ദേശീയ സമയരേഖ എന്നാൽ എന്ത്?