Question:

2024 ലേക്കുള്ള ആഗോള സർവകലാശാല റാങ്കിംഗ് പട്ടികയിൽ ഇന്ത്യയിൽ ഒന്നാമത് എത്തിയ സർവകലാശാല ഏത് ?

Aഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്

Bഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി

Cഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ്

Dജാമിയ മിലിയ സർവകലാശാല

Answer:

A. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്

Explanation:

• ഇന്ത്യയിൽ നിന്ന് 91 സർവകലാശാലകൾ പട്ടികയിൽ ഇടം പിടിച്ചു • പട്ടിക തയ്യാറാക്കുന്നത് - ടൈംസ് ഹയർ എഡ്യൂക്കേഷൻ മാഗസിൻ


Related Questions:

2024 ൽ പുറത്തുവന്ന ആഗോള പ്രകൃതി സംരക്ഷണ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം ?

2023-24 ലെ നീതി ആയോഗിൻ്റെ സുസ്ഥിര വികസന സൂചിക പ്രകാരം ഏറ്റവും പിന്നിൽ നിൽക്കുന്ന സംസ്ഥാനം ഏത് ?

2024 ജൂലൈയിൽ ദി എക്കണോമിക്സ് ഗ്രൂപ്പ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ലോകത്ത് ജീവിക്കാൻ ഏറ്റവും അനിയോജ്യമായ നഗരം ഏത് ?

2023 ലെ ഐ ക്യു എയർ ഇൻഡക്‌സ് പ്രകാരം ലോകത്ത് ഏറ്റവും അധികം വായു മലിനീകരണം നേരിടുന്ന രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?

മാനവശേഷി വികസന സൂചികയുടെ (HDI) ആമുഖം തയ്യാറാക്കിയത് ആര്?