App Logo

No.1 PSC Learning App

1M+ Downloads
അസംഗാർ പ്രഖ്യാപനം ഏത് കലാപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aസന്താൾ കലാപം

Bഡക്കാൻ കലാപം

Cശിപായി ലഹള

Dബോക്സർ ലഹള

Answer:

C. ശിപായി ലഹള

Read Explanation:

ഒന്നാം സ്വാതന്ത്ര്യ സമരം

  • ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും പ്രധാന അധ്യായമാണ് 1857ലെ ഒന്നാം സ്വാതന്ത്ര്യസമരം.
  • 'ശിപായി ലഹള' എന്നു ബ്രിട്ടീഷുകാർ വിളിച്ച ഈ സമരം ബംഗാളിലെ ബാരക്പൂരിലെ ചെറിയ പട്ടാള ക്യാമ്പിൽ നിന്ന് കത്തിപ്പടർന്നു. 
  • 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തെ ശിപായി ലഹള എന്ന് വിശേഷിപ്പിച്ചത് - എൽ സ്റ്റാൻലി
  • ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടി പുറപ്പെട്ടത് - മീററ്റ് (ഉത്തർ പ്രദേശ്)
  • ഒന്നാം സ്വാതന്ത്ര്യ സമരം ആദ്യ രക്തസാക്ഷി - മംഗൾ പാണ്ഡെ
  • ഒന്നാം സ്വാതന്ത്ര്യ സമര കാലത്തെ മുഗൾ ഭരണാധികാരി - ബഹാദൂർ ഷാ രണ്ടാമൻ

Related Questions:

1857 ലെ കലാപത്തിൻ്റെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്നത് ആരാണ് ?
1857 ലെ വിപ്ലവം പൂർണ്ണമായി അടിച്ചമർത്തപ്പെട്ട വർഷം ഏത് ?
1857 ലെ വിപ്ലവകാലത്ത് ഔധിലെ നവാബായി അവരോധിക്കപെട്ട വ്യക്തി ആര് ?
1857 ലെ കലാപകാരികൾ ഇന്ത്യയുടെ ചക്രവർത്തിയായി പ്രഖ്യാപിച്ച ബഹദൂർഷ രണ്ടാമനെ നാടുകടത്തിയത് എങ്ങോട്ടാണ് ?
Who among the following English men described the 1857 Revolt was a 'National Rising?