വിവിധ ആവശ്യങ്ങൾക്കായി പഞ്ചായത്തിൽ എത്തുന്നവരെ സഹായിക്കാൻ വേണ്ടി റോബോട്ടിനെ നിയമിച്ച കേരളത്തിലെ ഗ്രാമപഞ്ചായത്ത് ഏത് ?Aചക്കിട്ടപ്പാറBഎലിക്കുളംCമലയിൻകീഴ്Dചേരാനല്ലൂർAnswer: B. എലിക്കുളംRead Explanation:• കോട്ടയം ജില്ലയിൽ ആണ് എലിക്കുളം പഞ്ചായത്ത് സ്ഥിതിചെയ്യുന്നത് • റോബോട്ടിന് നൽകിയ പേര് -എലീനOpen explanation in App