Question:

2011ലെ സെൻസസ് അനുസരിച്ച് സാക്ഷരതാ നിരക്കിൽ കേരളത്തിൽ മുന്നിൽ നിൽക്കുന്ന വില്ലേജ് ഏതാണ്

Aചെങ്ങന്നൂർ വില്ലേജ്

Bനെടുമുടി വില്ലേജ്

Cചാത്തന്നൂർ വില്ലേജ്

Dവട്ടിയൂർക്കാവ് വില്ലേജ്

Answer:

B. നെടുമുടി വില്ലേജ്


Related Questions:

കേരളത്തിന്റെ ഏറ്റവും തെക്കേ അറ്റത്തുള്ള ഗ്രാമം ഏതാണ് ?

The smallest municipality in Kerala is?

കേരളത്തിലെ ആദ്യത്തെ കോളേജ് ഏത് ?

കേരളത്തിൻറെ വ്യാവസായിക തലസ്ഥാനം ?

കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ സാക്ഷരതാ പട്ടണം : -