കേരളത്തിലെ ഏറ്റവും കുറഞ്ഞ ജനസംഖ്യാ വളർച്ചാ നിരക്ക് രേഖപ്പെടുത്തിയ ജില്ലകൾ
കേരളത്തിൽ ജനസംഖ്യാ വളർച്ചാ നിരക്ക് ഏറ്റവും കുറവായ ജില്ല - പത്തനംതിട്ട.(-3.0 ശതമാനം).
ജനസംഖ്യാ വളർച്ചാ നിരക്ക് കുറഞ്ഞ രണ്ടാമത്തെ ജില്ല - ഇടുക്കി.
ജനനനിരക്ക് കുറഞ്ഞ മൂന്നാമത്തെ ജില്ല - ആലപ്പുഴ.
ജനനനിരക്ക് കുറഞ്ഞ ജില്ലകളിൽ ആലപ്പുഴയ്ക്ക് തൊട്ടുപിന്നിലാണ് എറണാകുളം.
2011-ലെ സെൻസസ് പ്രകാരം കേരളത്തിലെ ജനസംഖ്യാ വളർച്ചാ നിരക്ക് 4.9 ശതമാനമാണ്.
കേരളത്തിലെ ജില്ലകളിൽ ഏറ്റവും ഉയർന്ന ജനസംഖ്യാ വളർച്ചാ നിരക്ക് മലപ്പുറം ജില്ലയിലാണ് (13.4 ശതമാനം).