Question:

ഇടുക്കി കേരളത്തിലെ ഏറ്റവും വലിയ ജില്ല ആകുവാൻ കൂട്ടിച്ചേർത്ത വില്ലേജ് ഏത് ?.

Aകണ്ണൻ ദേവൻ ഹിൽസ്

Bഉടുമ്പന്നൂർ

Cഇടമലക്കുടി

Dനെയ്യശ്ശേരി

Answer:

C. ഇടമലക്കുടി

Explanation:

  • എറണാകുളം ജില്ലയിലെ കുട്ടമ്പുഴ വില്ലേജിന്റെ ഭാഗമായ 12718.5095 ഹെക്ടർ ഭൂമി ഇടുക്കിയിലെ ഇടമലക്കുടി വില്ലേജിലേക്ക് കൂട്ടിച്ചേർത്തതോടെയാണിത്
  • പാലക്കാട് ഇതോടെ സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ലയായി.

Related Questions:

2024 ഫെബ്രുവരിയിൽ നടന്ന സംസ്ഥാന ട്രാൻസ്‌ജെൻഡർ കലോത്സവത്തിന് വേദിയായ ജില്ല ഏത് ?

കേരളത്തിൽ ആദ്യമായി ചിത്ര ലേല മാർക്കറ്റ് നിലവിൽ വന്ന ജില്ല?

undefined

കേണൽ മൺറോ മ്യൂസിയം വരുന്നതെവിടെ ?

കേരളത്തില്‍ ഏറ്റവും കൂടുതല്‍ വ്യവസായ യൂണിറ്റുകള്‍ ഉള്ള ജില്ല?