Question:
പ്രത്യുല്പാദന വ്യവസ്ഥയുടെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ വിറ്റാമിൻ ഏത്?
Aവിറ്റാമിൻ A
Bവിറ്റാമിൻ D
Cവിറ്റാമിൻ K
Dവിറ്റാമിൻ E
Answer:
D. വിറ്റാമിൻ E
Explanation:
- 'ടോക്കോഫിറോൾ' എന്നറിയപ്പെടുന്നത് വിറ്റാമിൻ Eയാണ്.
- വിറ്റാമിന്‍ ഇ-യുടെ കുറവ് വന്ധ്യതയ്ക്ക് കാരണമാവുന്നു.
- അതിനാൽ ആന്റി-സ്റ്റെറിലിറ്റി വിറ്റാമിൻ എന്നറിയപ്പെടുന്ന
- ഒരു ആന്റി ഓക്സിഡന്റ് കൂടിയാണ് വിറ്റാമിൻ E