Question:

പ്രകൃതിക്ഷോഭങ്ങളെപ്പറ്റിയുള്ള മുന്നറിയിപ്പ് സംവിധാനം മൊബൈലിലൂടെ നല്‍കിയ ആദ്യ രാജ്യം?

Aഇറ്റലി

Bജപ്പാന്‍

Cജര്‍മ്മനി

Dഫ്രാന്‍സ്‌

Answer:

B. ജപ്പാന്‍

Explanation:

വ്യവസായ പുരോഗതി ആദ്യം കൈവരിച്ച ആദ്യ രാജ്യം ജപ്പാനാണ്.

ഉദയ സൂര്യന്റെ നാടെന്നറിയപെടുന്നത് ജപ്പാനാണ് 


Related Questions:

ഫേസ്ബുക്കിന്റെ മാതൃ കമ്പനിയുടെ പുതിയ പേരെന്താണ് ?

2019 ജൂണിൽ ഫേസ്ബുക് പുറത്തിറക്കിയ ക്രിപ്റ്റോകറൻസി?

വാട്സാപ്പ് മെസ്സേജിങ് സർവീസിനെ ഫേസ്ബുക്ക് ഏറ്റെടുത്തത് ഏത് വർഷം?

വിമാനത്തിലുപയോഗിക്കുന്ന ബ്ലാക്ക്‌ ബോക്സ്‌ന്‍റെ നിറം?

സ്വതന്ത്ര സോഫ്റ്റ്‌വെയർ ഫൗണ്ടേഷൻ ആരംഭിച്ച വർഷം?