Question:

ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയെ നിയന്ത്രിക്കുന്നതിന് വേണ്ടി ബ്രിട്ടീഷ് പാർലമെൻ്റ് പാസ്സാക്കിയ ആദ്യ നിയമം ഏത് ?

Aപിറ്റ്‌സ് ഇന്ത്യാ ആക്ട് 1784

Bചാർട്ടർ ആക്റ്റ് 1813

Cറെഗുലേറ്റിംഗ് ആക്ട് 1773

Dഇന്ത്യൻ കൗൺസിൽ ആക്ട് 1861

Answer:

C. റെഗുലേറ്റിംഗ് ആക്ട് 1773

Explanation:

ഇന്ത്യയിൽ ഒരു കേന്ദ്രീകൃത ഭരണത്തിന് അടിത്തറയിട്ട നിയമമാണ് റെഗുലേറ്റിംഗ് ആക്ട്


Related Questions:

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച സമയത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ പ്രസിഡൻറ് ആരായിരുന്നു ?

1857 ലെ വിപ്ലവവുമായി ബന്ധപ്പെട്ട ' റിലീഫ് ഓഫ് ലക്നൗ ' എന്ന ചിത്രം വരച്ചത് ആരാണ് ?

ബംഗാൾ വിഭജനത്തിന് എതിരായി സ്വദേശി പ്രസ്ഥാനം രൂപം കൊണ്ടത് ?

ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു?

ഇന്ത്യയുടെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്ന മഹാൻ :