Question:

കേരളത്തിലെ ആദ്യത്തെ സാഹിത്യസമാജമേത് ?

Aകവിത സമാജം

Bസാഹിത്യപരിഷത്ത്

Cഭാഷാപോഷിണി സഭ

Dസാഹിത്യസംഘം

Answer:

A. കവിത സമാജം


Related Questions:

കുട്ടികളുടെ വാത്മീകി രാമായണം എന്ന കൃതി രചിച്ചതാര്?

Which of the following work won the odakkuzhal award to S Joseph ?

"അങ്കുശമില്ലാത്ത ചാപല്യമേ മന്നിലംഗനയെന്ന് വിളിക്കുന്നു നിന്നെ ഞാൻ" എന്ന വരികൾ ചങ്ങമ്പുഴയുടെ ഏത് കൃതിയിലേതാണ് ?

ഉള്ളൂർ എഴുതിയ ചമ്പു കൃതി ഏത്?

ബാലാമണിയമ്മ രചിച്ച ഖണ്ഡകാവ്യം ഏത്?