തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ആദ്യമായി ഓംബുഡ്സ്മാനെ നിയമിച്ച സംസ്ഥാനം ഏത് ?Aമഹാരഷ്ട്രBഒറീസCരാജസ്ഥാൻDകേരളംAnswer: D. കേരളംRead Explanation: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അഴിമതി തടയുന്നതിനായി രൂപം കൊണ്ടു കേരളത്തിൽ തദ്ദേശ സ്വയംഭരണ ഒബുഡ്‌സ്മാൻ 7 അംഗങ്ങളടങ്ങിയ ഒരു സ്ഥാപനമായാണ് 2000 ഇൽ പ്രവർത്തനമാരംഭിച്ചത് Open explanation in App