App Logo

No.1 PSC Learning App

1M+ Downloads
തെറ്റായി എഴുതിയിരിക്കുന്ന വാക്ക് ഏതാണ്?

Aസങ്കീർണം

Bഅതിഥി

Cതത്വജ്ഞാനി

Dന്യായാഥിപൻ

Answer:

D. ന്യായാഥിപൻ

Read Explanation:

തെറ്റ് ശരി

  • ന്യായാഥിപൻ ന്യായാധിപൻ
  • പരിതസ്ഥിതി പരിതഃസ്ഥിതി
  • പിന്നോക്കം പിന്നാക്കം
  • പുനഃപ്പരിശോധന പുനഃപരിശോധന

Related Questions:

പദ ജോഡികളിൽ രണ്ടും ശരിയായത് തെരഞ്ഞെടുക്കുക.

താഴെപ്പറയുന്നവയിൽ ശരിയായവ തിരഞ്ഞെടുക്കുക :

  1. ക്രമേണ - കുറേനാൾ കഴിയുമ്പോൾ
  2. ക്രമപ്പെടുത്തുക - ക്രമത്തിലാക്കുക
  3. ക്രമികം - ക്രമമില്ലാത്ത വിധത്തിൽ
  4. ക്രമാൽ - ബലം പ്രയോഗിച്ച്
    ശരിയായ പദം ഏത്?
    ശരിയായ വാക്ക് തിരഞ്ഞെടുത്ത് എഴുതുക:
    ഏറ്റവും ശരിയായ പദം തിരഞ്ഞെടുത്തഴുതുക