Question:

ഇന്ത്യൻ ചരിത്രത്തിൽ പ്ലാൻ ഹോളിഡേ ആയി കണക്കാക്കിയ വർഷം ?

A1857 - 1858

B1947 - 1949

C1961 - 1963

D1966 - 1969

Answer:

D. 1966 - 1969

Explanation:

മൂന്നാം പഞ്ചവത്സര പദ്ധതിയുടെ ദയനീയമായ പരാജയം കണക്കിലെടുത്ത് 1966 മുതൽ 1969 വരെയുള്ള കാലയളവിൽ സർക്കാർ പ്ലാൻ ഹോളിഡേ ആയി പ്രഖ്യാപിച്ചു. ഈ വർഷങ്ങളിൽ വാർഷിക പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പിലാക്കിയത്. മൂന്ന് വാർഷിക പദ്ധതികളാണ് ഈ കാലയളവിൽ നടപ്പിലാക്കിയത് (1966–67, 1967–68, 1968–69)


Related Questions:

Which programme given the slogan of Garibi Hatao ?

Plan holiday was declared after ?

The first Five Year Plan undertaken by the Planning Commission was based on ;

The 12th five year plan will be operative for period ?

undefined