താഴെപ്പറയുന്നവയിൽ ആരാണ് കുഞ്ഞാലി മരയ്ക്കാർ ?
Aസാമൂതിരിയുടെ കപ്പിത്താൻ
Bസാമൂതിരിയുടെ നാവിക തലവൻ
Cസാമൂതിരിയുടെ കാര്യസ്ഥൻ
Dസാമൂതിരിയുടെ കരസേനാ തലവൻ
Answer:
Aസാമൂതിരിയുടെ കപ്പിത്താൻ
Bസാമൂതിരിയുടെ നാവിക തലവൻ
Cസാമൂതിരിയുടെ കാര്യസ്ഥൻ
Dസാമൂതിരിയുടെ കരസേനാ തലവൻ
Answer:
Related Questions:
ഡച്ചുകാരുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?
1.1595 ൽ ഇന്ത്യയിൽ എത്തിയ വിദേശ ശക്തിയാണ് ഡച്ചുകാർ
2.1602 ലാണ് ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായത്.
ഇവയിൽ ശരിയായ പ്രസ്താവന ഏത്?
1.പോർച്ചുഗീസുകാർ കേരളത്തിൽ അറിയപ്പെട്ടത് പറങ്കികൾ എന്ന പേരിലായിരുന്നു.
2.കേരളത്തിൽ ലന്തക്കാർ എന്നു വിളിച്ചിരുന്നത് ഡച്ചുകാരെ ആയിരുന്നു.