App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവരിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ മിതവാദികൾ എന്ന വിഭാഗത്തിൽ ഉൾപ്പെടുന്ന നേതാവ് ആര് ?

Aബിബിൻ ചന്ദ്ര പൽ

Bബാലഗംഗാധര തിലക്

Cഗോപാലകൃഷ്ണ ഗോഖലെ

Dലാലജ്പഥ് റായ്

Answer:

C. ഗോപാലകൃഷ്ണ ഗോഖലെ

Read Explanation:

ന്ത്യൻ നാഷണൽ കോൺഗ്രസ്സിലെ മിതവാദികളുടെ നേതാവ് ഗോപാലകൃഷ്ണ ഗോഖലെ ആണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലെ തീവ്രവാദികളുടെ നേതാവ് ബാലഗംഗാധര തിലക് ആണ്.


Related Questions:

സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോൺഗ്രസ് പ്രസിഡന്റ് ?
ഇന്ത്യന്‍ സ്വാതന്ത്ര്യദിനം 1930 ജനുവരി 26 ന് ആഘോഷിക്കാന്‍ തീരുമാനിച്ച കോണ്‍ഗ്രസ് സമ്മേളനം?
സുഭാഷ് ചന്ദ്ര ബോസ് ആദ്യമായി കോൺഗ്രസ് പ്രസിഡന്റായത് ഏത് വർഷമാണ് ?
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷ പദവിയിൽ എത്തിയ ആദ്യത്തെ ഇന്ത്യൻ വനിത ആര്?
ഏത് വർഷമാണ് മഹാത്മാ ഗാന്ധി കോൺഗ്രസ് വിട്ടത് ?