Question:

ചുവടെ തന്നിട്ടുള്ളതിൽ രാജീവ് ഗാന്ധി ഖേൽരത്ന അവാർഡ് ലഭിച്ച മലയാളി കായി കതാരം ആരാണ് ?

Aപി. ടി. ഉഷ

Bമെഴ്സികുട്ടൻ

Cകെ. എം. ബീനാമോൾ

Dഐ. എം. വിജയൻ

Answer:

C. കെ. എം. ബീനാമോൾ


Related Questions:

സ്പോർട്സ് കേരള ഫൗണ്ടേഷൻ്റെ (എസ് കെ എഫ്) ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത് ഇവരിൽ ആരാണ്?

2024 ൽ നൽകിയ 36-ാമത് ജിമ്മി ജോർജ്ജ് പുരസ്‌കാര ജേതാവ് ആര് ?

ഏഷ്യൻ ഗെയിംസ് വേദിയായ ആദ്യ നഗരം ഏതാണ് ?

2024 ൽ നടന്ന ഏഷ്യാ കപ്പ് അണ്ടർ-19 ക്രിക്കറ്റ് ടൂർണമെൻറിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിൽ ഉൾപ്പെട്ട മലയാളി താരം ?

ഇന്ത്യൻ ലോകകപ്പ് ടീമിൽ ഇടം നേടിയ മൂന്നാമത്തെ മലയാളി ?