Question:

പഞ്ചവത്സര പദ്ധതികൾക്ക് അനുമതി നൽകുന്നത് ?

Aപാർലമെന്റ്

Bപ്ലാനിങ്ങ് കമ്മീഷൻ

Cപ്രസിഡന്റ്

Dനാഷണൽ ഡവലപ്പ്മെന്റ് കൗൺസിൽ

Answer:

D. നാഷണൽ ഡവലപ്പ്മെന്റ് കൗൺസിൽ


Related Questions:

ഏത് പഞ്ചവത്സര പദ്ധതിക്കാലത്താണ് സമുദ്ര മത്സ്യ ബന്ധന മേഖല അടിസ്ഥാന സൗകര്യ വികസനത്തിന്റെ കാര്യത്തിൽ ശ്രദ്ധേയമായ വളർച്ച കൈവരിച്ചത് ?

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ 1956 സെപ്തംബർ ഒന്നിന് നിലവിൽ വന്നു.

2.മുംബൈയിലെ “യോഗക്ഷേമ”  എന്ന പേരിൽ എൽഐസി യുടെ ആസ്ഥാനം നിലകൊള്ളുന്നു.

IRDP, NREP, TRYSEM എന്നീ പദ്ധതികള്‍ ആരംഭിച്ചത് ഏത് പഞ്ചവത്സര പദ്ധതി കാലത്താണ് ?

ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ആമുഖം തയാറാക്കിയത് ?

പന്ത്ര​ണ്ടാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ് ഏത്?