App Logo

No.1 PSC Learning App

1M+ Downloads
ഗോര, ഗീതാഞ്ചലി എന്നിവ ആരുടെ കൃതികളാണ് ?

Aഅല്ലാമാ ഇഖ്ബാൽ

Bരവീന്ദ്രനാഥ ടാഗോർ

Cബങ്കിംചന്ദ്ര ചാറ്റർജി

Dദിനബന്ധു മിത്ര

Answer:

B. രവീന്ദ്രനാഥ ടാഗോർ

Read Explanation:

ടാഗോറിന്റെ രചനകൾ 

  • ഗോര
  • ഗീതാഞ്ചലി 
  • ദി റോക്ക് ഗാർഡൻ 
  • ദി ചൈൽഡ് 
  • ബൈസർജൻ 
  • പോസ്റ്റോഫീസ് 
  • കിങ് ഓഫ് ദി ഡാർക്ക് ചേംബർ 

Related Questions:

"ഇന്ത്യയുടെ വാണിജ്യ ചരിത്രത്തിൽ ഇത് പോലൊരു ദുരിതം കാണാനില്ല. പരുത്തിനെയ്ത്തുകാരുടെ എല്ലുകൾ ഇന്ത്യൻ സമതലങ്ങളെ വെളുപ്പിക്കുന്നു" ഇതാരുടെ വാക്കുകളാണ് ?
ദുരാചാരങ്ങളെയും പുരോഹിത മേധാവിത്വത്തെയും എതിർക്കുകയും പിന്നോക്കവിഭാഗങ്ങൾക്കായി വിദ്യാലയങ്ങളാരംഭിക്കുകയും ചെയ്‌ത സാമൂഹ്യ പരിഷ്‌ക്കരണ പ്രസ്ഥാനം ഏത് ?
ഇന്ത്യയിലെ ആദ്യത്തെ വനിതാ സർവകലാശാല സ്ഥാപിതമായ വർഷം ?
ഡെക്കാൻ എഡ്യൂക്കേഷൻ സൊസൈറ്റി സ്ഥാപിച്ച ഫെർഗൂസൻ കോളേജിന്റെ ആസ്ഥാനം എവിടെ ?
സ്വദേശി പ്രസ്ഥാനം ആരംഭിച്ച വർഷം ഏത് ?