Question:

ഭാരതപ്പുഴയെ ശോകനാശിനിപ്പുഴ എന്ന് വിളിച്ചത് ആരാണ് ?

Aവള്ളത്തോൾ

Bകുമാരനാശാൻ

Cഎഴുത്തച്ഛൻ

Dമാധവൻ നായർ

Answer:

C. എഴുത്തച്ഛൻ

Explanation:

മലയാള ഭാഷയുടെ പിതാവായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛനാണ് ഭാരതപ്പുഴയെ ശോകനാശിനിപ്പുഴ എന്ന് വിളിച്ചത്. ദുഃഖങ്ങൾ നശിപ്പിക്കുന്നവൾ എന്നാണ് ശോകനാശിനി എന്ന വാക്കിനർത്ഥം.


Related Questions:

താഴെ തന്നിരിക്കുന്നവയിൽ പമ്പാനദിയിൽ നടത്തപ്പെടുന്ന വള്ളംകളി മത്സരങ്ങൾ ഏതെല്ലാം ആണ് ?

1.ആറന്മുള ഉതൃട്ടാതി വള്ളംകളി

2.ചമ്പക്കുളം മൂലം വള്ളംകളി

3.രാജീവ്ഗാന്ധി ട്രോഫി വള്ളംകളി

4.ഉത്രാടം തിരുനാൾ വള്ളംകളി

The second longest river in Kerala is?

പ്രാചീനകാലത്ത് "ചൂർണി" എന്ന പേരിൽ അറിയപ്പെട്ടിരുന്ന നദി ?

തട്ടേക്കാട് പക്ഷി സങ്കേതത്തിലൂടെ ഒഴുകുന്ന നദി ?

The town located on the banks of Meenachil river?