Question:

ബംഗാള്‍ വിഭജനം നടത്തിയത്‌?

Aലോര്‍ഡ് കാനിങ്ങ്‌

Bലോര്‍ഡ് കഴ്‌സണ്‍

Cഡല്‍ഹൗസി

Dവാറന്‍ ഹേസ്റ്റിങ്ങ്‌സ്

Answer:

B. ലോര്‍ഡ് കഴ്‌സണ്‍

Explanation:

The Partition of Bengal The partition separated the largely Muslim eastern areas from the largely Hindu western areas on 16 October 1905 after being announced on 19 July 1905 by the Viceroy of India, Curzon.


Related Questions:

ബാലഗംഗാധര തിലക് മറാത്തി ഭാഷയിൽ ആരംഭിച്ച പത്രം ?

ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിതമായ വർഷം?

ബംഗാൾ വിഭജനം റദ്ദ് ചെയ്തത് :

വാസ്കോഡഗാമ കാപ്പാട് വന്നിറങ്ങിയ കപ്പലിന്റെ പേര് ?

നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാനുള്ള ലയന കരാറിൽ ഒപ്പിട്ട വ്യക്തി ?