Question:

മകരക്കൊയ്ത്ത് രചിച്ചത്?

Aഇടശ്ശേരി

Bവൈലോപ്പള്ളി

Cജി.ശങ്കരക്കുറുപ്പ്

Dവയലാര്‍ രാമവര്‍മ

Answer:

B. വൈലോപ്പള്ളി

Explanation:

വൈലോപ്പിള്ളി ശ്രീധരമേനോൻ

  • മലയാളകവിതയിലെ 'ശ്രീ'  എന്ന് വിശേഷിപ്പിക്കപ്പെടുന്ന കവി.
  • 'മാമ്പഴം' എന്ന കവിതയിലൂടെ ജനകീയനായ കവി
  • ഗ്രാമവും ഗ്രാമീണതയും കാർഷിക സംസ്കൃതിയും വൈലോപ്പിള്ളി കവിതകളിൽ തെളിയുന്നു.
  • 1965 ൽ അദ്ദേഹത്തിൻറെ 'കയ്പവല്ലരി'ക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.
  • 1972 ൽ കേന്ദ്ര സാഹിത്യഅക്കാദമി അവാർഡ്, ഓടക്കുഴൽ അവാർഡ് എന്നിവ ലഭിച്ചു.
  • 'വിട' എന്ന കൃതിക്കാണ് അവാർഡ് ലഭിച്ചത്. 
  • 1981 ൽ കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാഗത്വവും വയലാർ അവാർഡും ലഭിച്ചു.

  •  വൈലോപ്പിള്ളിയുടെ ആദ്യ കവിതാസമാഹാരം - കന്നിക്കൊയ്ത്ത് (1947)
  • വൈലോപ്പിള്ളിയുടെ ആത്മകഥ : 'കാവ്യലോക സ്മരണകൾ'
  • 'എല്ലുറപ്പുള്ള കവിത' എന്ന് വൈലോപ്പിള്ളിയുടെ കവിതകളെ വിശേഷിപ്പിച്ചത് - പി.എ വാര്യർ 
  • 'കാച്ചിക്കുറുക്കിയ കവിതകളുടെ കവി' എന്ന് വൈലോപ്പിള്ളിയെ വിശേഷിപ്പിച്ചത് - എം.എൻ വിജയൻ

പ്രധാന കൃതികൾ 

  •  കന്നിക്കൊയ്ത്ത്
  •  മകരക്കൊയ്ത്ത് 
  •  ശ്രീരേഖ 
  •  കുടിയൊഴിക്കൽ 
  •  മാമ്പഴം 
  •  കുന്നിമണികൾ 
  •  കടൽക്കാക്കകൾ 
  •  കയ്‌പവല്ലരി
  •  വിത്തും കൈക്കോട്ടും 
  •  വിട 
  •  കാക്ക
  •  ഓണപ്പാട്ടുകാർ
  •  ഓണമുറ്റത്ത്‌ 
  •  കണ്ണീർപ്പാടം
  •  വിഷുക്കണി
  •  അഭിവാദനം
  •  യുഗപരിവർത്തനം
  •  സഹ്യന്റെ മകൻ
  •  കടലിലെ കവിതകൾ
  •  ജലസേചനം


.


Related Questions:

താഴെ പറയുന്നവയിൽ കൗടില്യന്റെ കൃതി ഏത് ?

പുതിയ മനുഷ്യൻ പുതിയ ലോകം - ആരുടെ ലേഖന സമാഹാരമാണ് ?

2024 -ലെ ഇന്റർനാഷണൽ ബുക്കർ പ്രൈസ് ജേതാവ് ആര്?

‘മുദ്രാരാക്ഷസം’ ആരുടെ കൃതിയാണ്?

' ഭഗവാന്റെ മരണം ' എന്ന പുസ്തകം രചിച്ചതാര് ?