സാരേ ജഹാം സേ അച്ഛാ രചിച്ചത് ആര്?Aറഹ്മത് അലിBരവീന്ദ്രനാഥ ടാഗോർCബങ്കിം ചന്ദ്ര ചാറ്റർജിDമുഹമ്മദ് ഇക്ബാൽAnswer: D. മുഹമ്മദ് ഇക്ബാൽRead Explanation:'സാരേ ജഹാം സേ അച്ഛാ " എന്ന ഗീതം രചിച്ചിരിക്കുന്ന ഭാഷ - ഉറുദുOpen explanation in App