App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയെ കണ്ടെത്തൽ ആരുടെ പുസ്തകമാണ്?

Aജവഹർലാൽ നെഹ്റു

Bഇന്ദിരാഗാന്ധി

Cഎ എൽ ഭാഷ

Dഇവരാരുമല്ല

Answer:

A. ജവഹർലാൽ നെഹ്റു

Read Explanation:

ഇന്ത്യയെ കണ്ടെത്തൽ ജവഹർലാൽ നെഹ്റു എഴുതിയ പുസ്തകം ആണ്


Related Questions:

ജനഗണമനയെ Morning Song of India പേരിൽ ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്തത് ആര് ?
രബീന്ദ്രനാഥ ടാഗോറിന്റെ ആത്മകഥയുടെ പേരെന്ത് ?
Which year did Bankim Chandra Chatopadhyay wrote Anand Math ?
'ഇന്ത്യൻ സ്ട്രഗിൾസ്' എന്ന കൃതിയുടെ കർത്താവ്:
'ദി ഇന്ത്യൻ സ്ട്രഗിൾ' - ആരുടെ കൃതിയാണ് ?