ഉത്തരവാദ ഭരണ പ്രക്ഷോഭത്തിന് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് കൊച്ചിൻ ജാഥ നടത്തിയത് ആര് ?Aഎ.കെ.ജിBഇ.എം.എസ്Cകെ.കെ വാര്യർDപട്ടം താണുപിള്ളAnswer: C. കെ.കെ വാര്യർRead Explanation:ഉത്തരവാദ ഭരണ പ്രക്ഷോഭത്തിന് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് നടന്ന ജാഥകൾ :ഉത്തരവാദ ഭരണ പ്രക്ഷോഭത്തിന് അനുഭവം പ്രകടിപ്പിച്ച് കൊണ്ട് കോഴിക്കോട് നിന്നും ജാഥ നടത്തിയത് - എ.കെ.ജിഉത്തരവാദ ഭരണ പ്രക്ഷോഭത്തിന് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് മധുരയിൽ നിന്നും ജാഥ നടത്തിയത് - ശിവരാജപാണ്ട്യൻഉത്തരവാദ ഭരണ പ്രക്ഷോഭത്തിന് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് കൊച്ചിൻ ജാഥ നടത്തിയത് - കെ.കെ വാര്യർഉത്തരവാദ ഭരണ പ്രക്ഷോഭത്തിന് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് തെക്കൻ കർണാടകയിൽ നിന്ന് ജാഥ നടത്തിയത് - ഗണപതി കമ്മത്ത് Open explanation in App