Question:
പാമ്പുകൾക്ക് മാളമുണ്ട് എന്ന ഗാനത്തിന്റെ സംഗീതസംവിധാനം നിർവ്വഹിച്ചതാര് ?
Aശ്രീകുമാരൻ തമ്പി
Bകൈതപ്രം ദാമോദരൻ നമ്പൂതിരി
Cഎം.ജി. രാധാകൃഷ്ണൻ
Dകെ. രാഘവൻ മാസ്റ്റർ
Answer:
D. കെ. രാഘവൻ മാസ്റ്റർ
Explanation:
ശ്രീകുമാരൻ തമ്പി
തിരുവോണപുലരി തൻ
ബന്ധുവാര്, ശത്രുവാര്
കൈതപ്രം
വണ്ണാത്തിപുഴയുടെ തീരത്ത്
നീയൊരു പുഴയായ്
എനിക്കൊരു പെണ്ണുണ്ട്
എം. ജി. രാധാകൃഷ്ണൻ
പൂമുഖവാതില്ക്കൽ
ഒരു ദളം മാത്രം