Question:

ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് ആര് ?

Aഗവര്‍ണര്‍

Bപ്രധാനമന്ത്രി

Cപാര്‍ലമെന്റ്

Dകേന്ദ്ര കാബിനറ്റിന്റെ നിര്‍‍ദ്ദേശക പ്രകാരം രാഷ്ട്രപതി

Answer:

D. കേന്ദ്ര കാബിനറ്റിന്റെ നിര്‍‍ദ്ദേശക പ്രകാരം രാഷ്ട്രപതി

Explanation:

അടിയന്തരാവസ്ഥ

  • അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനുള്ള രാഷ്ട്രപതിയുടെ അധികാരത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന ഭാഗം - 18
  • അടിയന്തരാവസ്ഥ എന്ന ആശയം ഇന്ത്യ കടമെടുത്തിരിക്കുന്നത് -1935ലെ ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട്
  • ദേശീയ അടിയന്തരാവസ്ഥ - ആർട്ടിക്കിൾ 352
  • സംസ്ഥാന അടിയന്തരാവസ്ഥ ( സംസ്ഥാനങ്ങളിലെ രാഷ്ട്രപതി ഭരണം ) - ആർട്ടിക്കിൾ 356
  • സാമ്പത്തിക അടിയന്തരാവസ്ഥ - ആർട്ടിക്കിൾ 360

Related Questions:

undefined

ഏറ്റവും കൂടുതൽ തവണ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തപ്പെട്ട സംസ്ഥാനം ?

When was the second national emergency declared in India?

Which article of the Constitution of India deals with the national emergency?

While the proclamation of emergency is in operation the State Government :