Question:

ലോക്പാലിൻ്റെ ലോഗോ രൂപ കൽപന ചെയ്തതാര് ?

Aതരുൺ ദീപ്

Bശാന്തിഭൂഷൺ

Cപ്രശാന്ത് ഭൂഷൺ

Dപ്രശാന്ത് മിശ

Answer:

D. പ്രശാന്ത് മിശ


Related Questions:

പാര്‍ലമെന്‍റിലെ ഉപരിസഭയെന്നും, മുതിര്‍ന്നവരുടെ സഭയെന്നും അറിയപ്പെടുന്ന സഭയേത്?

ക്രിമിനൽ തിരിച്ചറിയൽ ബിൽ 2022, രാജ്യസഭാ പാസാക്കിയതെന്ന് ?

നിയമസഭ തിരെഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടി വിജയിച്ച വ്യക്തി ?

സാര്‍വത്രിക പ്രായപൂര്‍ത്തി വോട്ടവകാശത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത് ഏത് ആര്‍ട്ടിക്കിളിലാണ് ?

രാജ്യസഭയിലേക്ക് മത്സരിക്കുവാൻ ഒരാൾക്ക് എത്ര വയസ്സ് പൂർത്തിയാകണം?