Question:
ഹൈഡ്രജൻ കണ്ടെത്തിയത് ആരാണ് ?
Aകാവെൻഡിഷ്
Bജോസഫ് പ്രിസ്റ്റലി
Cലോവോയ്‌സിയർ
Dകാൾ ഷീലെ
Answer:
A. കാവെൻഡിഷ്
Explanation:
ഹൈഡ്രജൻ
- കണ്ടുപിടിച്ചത് - ഹെൻട്രി കാവൻഡിഷ് (1766 )
- ആവർത്തന പട്ടികയിലെ ഒന്നാമത്തെ മൂലകം
- ആറ്റോമിക നമ്പർ -1
- മൂല്യകാവസ്ഥയിൽ ദ്വയാറ്റോമിക തന്മാത്ര ആയിട്ടാണ് ഹൈഡ്രജൻ സ്ഥിതി ചെയ്യുന്നത്
- ഹൈഡ്രജന്റെ പ്രധാന സംയുക്തം - ജലം
- ഭാവിയുടെ ഇന്ധനം എന്നറിയപ്പെടുന്നു
- ഏറ്റവും സാന്ദ്രത കുറഞ്ഞ മൂലകം
- ആറ്റോമിക നമ്പറും മാസ് നമ്പറും ഒന്നായ മൂലകം
- പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം
- സൂര്യനിലെയും നക്ഷത്രങ്ങളിലെയും മുഖ്യ ഘടകം
- ന്യൂക്ലിയസ്സിൽ ന്യൂട്രോൺ ഇല്ലാത്ത മൂലകം
- സ്വയം കത്തുന്ന മൂലകം
- കലോറി മൂല്യം കൂടിയ മൂലകം
- വനസ്പതി നിർമ്മാണത്തിന് ഉപയോഗിക്കുന്ന മൂലകം
- എല്ലാ ആസിഡുകളിലെയും പൊതു ഘടകം