App Logo

No.1 PSC Learning App

1M+ Downloads
ജൂൾ-തോംസൺ ഇഫക്ട് കണ്ടുപിടിച്ചതാര് ?

Aജെയിംസ് പി ജൂൾ

Bജെ ജെ തോംസൺ

Cആൻഡേർസ് സെൽഷ്യസ്

Dലോർഡ് കെൽ‌വിൻ

Answer:

D. ലോർഡ് കെൽ‌വിൻ


Related Questions:

Clear nights are colder than cloudy nights because of .....ണ്
ഒരു പദാർത്ഥത്തിൻറെ താപനില --- അളവിൽ വർധിപ്പിക്കാൻ ആവശ്യമായ താപത്തെയാണ് താപധാരിത എന്ന് പറയുന്നത്.
വൈദ്യുത കാന്തിക സ്പെക്ട്രത്തിൽ 700 nm മുതൽ 1 mm വരെ വ്യാപിച്ചിരിക്കുന്ന കിരണം ഏത് ?
ജലം 4°C നിന്നും 0°C ലേക്ക് തണുപ്പിക്കുമ്പോൾ വ്യാപ്തത്തിനു എന്ത് മാറ്റം ഉണ്ടാകുന്നു ?
കേവലപൂജ്യം എന്നറിയപ്പെടുന്ന ഊഷ്‌മാവ്‌ ?