Question:

ആറ്റത്തിന്‍റെ ‘പ്ലം പുഡിങ് മോഡൽ’ കണ്ടെത്തിയത് ആര്?

Aലാവോസിയ

Bജോൺ ഡാൽട്ടൺ

Cജെ.ജെ.തോംസൺ

Dറുഥർഫോർഡ്

Answer:

C. ജെ.ജെ.തോംസൺ

Explanation:

ഇലക്ട്രോൺ കണ്ടെത്തിയ ശാസ്ത്രജ്ഞൻ ജെ.ജെ. തോംസൺ 1904-ൽ നിർദ്ദേശിച്ച ആറ്റത്തിന്റെ മാതൃകയാണ് പ്ലം പുഡിങ് മാതൃക. അണുകേന്ദ്രം കണ്ടുപിടിക്കപ്പെടുന്നതിന് മുമ്പാണ് തോംസൺ ഈ മാതൃക തയ്യാറാക്കിയത്.


Related Questions:

Who invented Neutron?

വ്യത്യസ്ത മൂലകങ്ങളുടെ തുല്യ എണ്ണം ന്യൂട്രോണുകൾ ഉള്ള ആറ്റങ്ങൾ അറിയപ്പെടുന്നത് ?

ആറ്റത്തിന്റെ സബ് ഷെല്ലുകൾ ആകാൻ സാധ്യത ഇല്ലാത്തത് ഏത് ?

ആറ്റോമിക സിദ്ധാന്തം ആദ്യമായി അവതരിപ്പിച്ചത് ആരാണ്?

ഒരാറ്റത്തിലെ ' K ' ഷെല്ലിൽ അടങ്ങിയിരിക്കുന്ന ഇലക്ട്രോണുകളുടെ എണ്ണം എത്ര ?