Question:

ഇന്ത്യയിലെ ആദ്യത്തെ എ ഐ (AI) ഡാറ്റാ ബാങ്ക് സ്ഥാപിച്ചത് ?

Aകേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം

Bകേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിങ് മന്ത്രാലയം

Cകേന്ദ്ര ഇലക്ട്രോണിക്സ് & ഐ ടി മന്ത്രാലയം

Dകേന്ദ്ര ആഭ്യന്തര മന്ത്രാലയം

Answer:

A. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം

Explanation:

• നൂതന ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യത്തിൻ്റെ ദേശീയ സുരക്ഷ വർദ്ധിപ്പിക്കുന്നതും ലക്ഷ്യമിട്ടാണ് AI ഡാറ്റാ ബാങ്ക് സ്ഥാപിച്ചത്


Related Questions:

17 -ാമത് പ്രവാസി ഭാരതീയ ദിവസ് ആഘോഷങ്ങളുടെ മുഖ്യാതിഥി ആരാണ് ?

ഭക്ഷ്യ സുരക്ഷയും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമിട്ടുകൊണ്ട് നെൽ വയലിന് എല്ലാവർഷവും റോയൽറ്റി നൽകാൻ തീരുമാനിച്ച സംസ്ഥാനം ?

ഇന്ത്യയുടെ പുതിയ ജനറൽ സർവേയർ ഓഫ് ഇന്ത്യ ?

ഇന്ത്യയിലെ നീളം കൂടിയ വൈദ്യുതീകരിച്ച റെയിൽ ടണൽ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?

ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൂർണ്ണ സ്വരാജ് പ്രമേയം പാസാക്കിയ വർഷം ഏത് ?