App Logo

No.1 PSC Learning App

1M+ Downloads
പ്രാര്‍ഥനാസമാജ് രൂപീകരിച്ചത് ആര്?

Aരാജാറാം മോഹന്‍ റോയ്

Bആത്മാറാം പാണ്ടുരംഗ്

Cസ്വാമി ദയാനന്ദസരസ്വതി

Dകേശവചന്ദ്രസേന്‍

Answer:

B. ആത്മാറാം പാണ്ടുരംഗ്

Read Explanation:

ലാലാ ലജ്പത്റായിയും സ്വാമി ശ്രദ്ധാനന്ദയും ആര്യസമാജത്തിന്റെ പ്രവർത്തകരായിരുന്നു. സ്ത്രീവിദ്യാഭ്യാസത്തിനുവേണ്ടി ശക്തമായി നിലകൊണ്ട പ്രസ്ഥാനമാണ് ആത്മാറാം പാണ്ഡുരംഗ്സ്ഥാപിച്ച പ്രാർഥനാസമാജ്


Related Questions:

ജാതി തിന്മകൾക്കെതിരെയും സമത്വത്തിനും സാഹോദര്യത്തിനും വേണ്ടി പോരാടിയ പ്രസ്ഥാനം ഏത് ?

താഴെപ്പറയുന്നവരിൽ ഹോം റൂൾ പ്രസ്ഥാനവുമായി ബന്ധപ്പെട്ട വ്യക്തികൾ :

  1. ആനിബസന്റ്
  2. ഡേവിഡ് ഹാരേ
  3. എസ്. സുബ്രഹ്മണ്യ അയ്യർ
  4. ലോകമാന്യതിലക്
    The British Indian Association of Calcutta was founded in which of the following year?
    താഴെ കൊടുത്തവരിൽ പ്രാർത്ഥന സമാജത്തിൻ്റെ നേതാക്കൾ അല്ലാത്തവർ ?
    തോട്ടക്കാരൻ എന്ന കൃതിയുടെ കർത്താവ്?