Question:

ലോക്പാൽ ബിൽ ആദ്യമായി പാർലമെന്റിൽ അവതരിപ്പിച്ചത് ആരായിരുന്നു ?

Aഎൽ എം സിങ്‌വി

Bപ്രശാന്ത് മിശ്ര

Cശാന്തി ഭൂഷൺ

Dഅണ്ണാ ഹസാരെ

Answer:

C. ശാന്തി ഭൂഷൺ


Related Questions:

15 th ലോക്‌സഭയുടെ സ്പീക്കർ ആരായിരുന്നു ?

പാർലമെന്റ് പുറത്ത് വെച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിൽ വന്ന ആദ്യ പ്രധാനമന്ത്രി?

രാജ്യസഭയുടെ ഉപനേതാവായി നിയമിതനായത് ?

കൂട്ടുത്തരവാദിത്തം _____ ഭരണകൂടത്തിന്റെ ഒരു സവിശേഷതയാണ് .

ലോക്സഭാംഗങ്ങൾ രാജിക്കത്ത് സമർപ്പിക്കേണ്ടത് ആർക്കാണ്?