App Logo

No.1 PSC Learning App

1M+ Downloads

ഹിതകാരിണി സമാജം സ്ഥാപിച്ചത് ആര് ?

Aആനി ബസന്റ്

Bസ്വാമി ദയാനന്ദ

Cവിരേശലിംഗം

Dജ്യോതി ബാ ഫൂലെ

Answer:

C. വിരേശലിംഗം

Read Explanation:

വീരേശലിംഗം പന്തുലു

  • ആധുനിക ആന്ധ്രയുടെ പിതാവ് എന്നറിയപ്പെടുന്നു
  • ആധുനിക തെലുങ്കു പത്രപ്രവർത്തനത്തിന്റെ പിതാവ്
  • 1892 ൽ മദ്രാസ് ഹിന്ദു അസോസിയേഷൻ ആരംഭിച്ചു-
  • 'ഹിതകാരിണി സമാജം' എന്ന സംഘടന സ്ഥാപിച്ച വ്യക്തി
  • 'ആന്ധ്രയിലെ രാജാറാം മോഹൻ റോയ്' എന്നറിയപ്പെടുന്നു
  • സ്ത്രീകൾക്കു വേണ്ടി വീരേശലിംഗം ആരംഭിച്ച മാസിക - സതിഹിത ബോധിനി
  • തെലുങ്ക് സാഹിത്യത്തിലെ ആദ്യ നോവലായ 'രാജശേഖര ചരിത്രം' രചിച്ചത് - വീരേശലിംഗം

Related Questions:

സത്യശോധക് സമാജത്തിൻ്റെ സ്ഥാപകൻ ആര് ?

1828 -ൽ രാജാറാം മോഹൻ റോയ് സ്ഥാപിച്ച സംഘടന ഏതാണ് ?

ദക്ഷിണേശ്വരത്തെ സന്യാസി എന്നറിയപ്പെടുന്നത് ?

“Go back to Vedas. “This call was given by?

സവർണ്ണ മേധാവിത്വത്തെ വെല്ലുവിളിച്ച 'ഗുലംഗിരി' ആരുടെ രചനയായിരുന്നു?