'സാധു ജന പരിപാലന സംഘം' സ്ഥാപിച്ചതാര് ?Aശ്രീനാരായണ ഗുരുBഅയ്യങ്കാളിCസഹോദരൻ അയ്യപ്പൻDമന്നത്തു പദ്മനാഭൻAnswer: B. അയ്യങ്കാളിRead Explanation:സാധുജന പരിപാലന യോഗം , 1907ൽ സാമൂഹിക പരിഷ്ക്രിതാവായ അയ്യങ്കാളി തിരുവിതാകൂർ സർകാറിന്റെ പിന്തുണയോടെ രൂപീകരിച്ച സംഘടനയാണ്. ദളിത് ജനതയുടെ സാമൂഹികവും, സാമ്പത്തികവും, വിദ്യാഭ്യാസപരവുമായ ഉയർച്ചക്കായി യോഗം പ്രവർത്തിച്ചു കൊണ്ടിരിന്നു.Open explanation in App