Question:

തുണി വ്യവസായവുമായി ബന്ധപ്പെട്ട ഉപകരണമായ "പറക്കുന്ന ഓടം" (Flying shuttle) കണ്ടെത്തിയത് ?

Aജയിംസ് ഹർഗ്രീവ്സ്

Bജോൺ കെയ്

Cസാമുവൽ കോംപ്ടൺ

Dകാർട്ടറൈറ്റ്

Answer:

B. ജോൺ കെയ്


Related Questions:

വ്യക്തമായ ഫാകടറി നിയമം പാസാക്കിയ ലോകത്തിലെ ആദ്യ രാജ്യം?

വ്യവസായവിപ്ലവം സാമ്രാജ്യത്വത്തിലേക്ക് നയിച്ച ശരിയായ കാരണങ്ങൾ താഴെ നിന്ന് കണ്ടെത്തുക:

1.ഇംഗ്ലണ്ടിലെ വ്യവസായ വിപ്ലവം മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്ക് വ്യാപിച്ചു.

2.ഫാക്ടറികളില്‍ മൂലധനനിക്ഷേപം നടത്തി.

3.മുതലാളിത്തം എന്ന ആശയം ശക്തി പ്രാപിച്ചു

4.അമിതോല്പാദനം 

'സ്പിന്നിംഗ് ഫ്രെയിം' കണ്ടെത്തിയത് ?

'ലോക്കാമോട്ടീവ്' കണ്ടെത്തിയത് ?

'പവർലൂം' എന്ന ഉപകരണം കണ്ടെത്തിയത് ?