Question:

ഇന്ത്യയുടെ എട്ടാമത്തെ മുഖ്യ വിവരാവകാശ കമ്മീഷണർ?

Aവിനോദ് റായ്

Bജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ

Cആർ കെ മാത്തൂർ

Dആർ എൻ രവി

Answer:

C. ആർ കെ മാത്തൂർ

Explanation:

ഇന്ത്യയുടെ എട്ടാമത്തെ മുഖ്യ വിവരാവകാശ കമ്മീഷണർ-ആർ കെ മാത്തൂർ നിലവിൽ -ഹീരാലാൽ സമരിയ


Related Questions:

വിവരാവകാശ നിയമത്തിലെ വകുപ്പുകളുടെ എണ്ണം എത്ര?

വളരെ പ്രധാനപ്പെട്ട പൊതുപ്രശ്നങ്ങളിൽ ജനങ്ങളുടെ തീരുമാനം അറിയിക്കുവാനുള്ള സംവിധാനം ?

ഇന്ത്യയിൽ വിവരാവകാശ നിയമം നിലവിൽ വന്ന വർഷം ഏത്?

വിവരാവകാശവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന പ്രസ്താവനകൾ ഏത് ?

1) വിവരാവകാശ നിയമം പാസ്സാക്കുന്നതിൽ M.K.S.S. എന്ന സംഘടന വഹിച്ച പങ്ക് വലുതായിരുന്നു.

2) വിവരാവകാശ നിയമത്തിൽ ഒപ്പിട്ട രാഷ്ട്രപതി ശ്രീ. A. P. J. അബ്ദുൾ കലാം ആയിരുന്നു.

3) M.K.S.S. സംഘടനയുടെ പ്രവർത്തന മേഖല രാജസ്ഥാൻ ആയിരുന്നു.

4) ഈ നിയമം പാസ്സാക്കിയ വർഷം 2008 ആണ്. 

2005 ലെ വിവരാവകാശ നിയമപ്രകാരം വിവരം ലഭിക്കുന്നതിനായി എത്ര ഫീസ് അടക്കണം ?