Question:ഇന്ത്യൻ തദ്ദേശ സ്വയംഭരണത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്ന വൈസ്രോയി ആര് ?Aലാൻസ്‌ഡൗൺ പ്രഭുBമേയോ പ്രഭുCറിപ്പൺ പ്രഭുDകഴ്‌സൺ പ്രഭുAnswer: C. റിപ്പൺ പ്രഭു