കമ്പ്യൂട്ടർ യുഗത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്നതാര് ?Aചാൾസ് ബാബേജ്Bവില്യം ഷെക്കാർഡ്Cഇവാൻ സതർലന്റ്Dനോബർട്ട് വീനർAnswer: B. വില്യം ഷെക്കാർഡ്Read Explanation: കമ്പ്യൂട്ടറിൻറെ പിതാവ് എന്നറിയപ്പെടുന്നത് : ചാൾസ് ബാബേജ്. കമ്പ്യൂട്ടർ യുഗത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്നത് : വില്യം ഷെക്കർഡ്. കമ്പ്യൂട്ടർ ഗ്രാഫിക്സിന്റെ പിതാവ് എന്നറിയപ്പടുന്നത് : ഇവാൻ സതർലന്റ് കമ്പ്യൂട്ടർ എത്തിക്സിന്റെ പിതാവ് എന്നറിയപ്പെടുന്നത് : നോബർട്ട് വീനർ Open explanation in App