App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിന്റെ മാതാവ് എന്നറിയപ്പെടുന്നതാര്?

Aആൽമിത്ര പട്ടേൽ

Bസുനിത നാരായണൻ

Cമേധാപട്കർ

Dവന്ദന ശിവ

Answer:

C. മേധാപട്കർ

Read Explanation:

മേധാപട്കർ സ്ഥാപിച്ച രാഷ്ട്രീയ പാർട്ടിയാണ് പീപ്പിൾസ് പൊളിറ്റിക്കൽ ഫ്രണ്ട്


Related Questions:

DDT യുടെ ദോഷവശങ്ങളെ പ്രതിപാദിച്ചുകൊണ്ട് റെയ്ച്ചൽ കാഴ്സൺ എഴുതിയ ഒരു പുസ്തകത്തിൻറെ സ്വാധീനത്താൽ അമേരിക്കയിൽ DDT നിരോധിക്കുകയുണ്ടായി ഏതാണ് ഈ പുസ്തകം ?

പരിസ്ഥിതി സ്നേഹികളുടെ ബൈബിൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പുസ്തകം?

പ്ലാച്ചിമട സമരനായിക ആരായിരുന്നു ?

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ലോകത്തിലെ ആദ്യത്തെ കടൽ വെള്ളരി സംരക്ഷണ മേഖലയാണ് ഡോ.കെ.കെ മുഹമ്മദ് കോയ സീ കുക്കുമ്പർ കൺസർവേഷൻ റിസർവ്.

2.ഇന്ത്യൻ കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപിലെ ചെറിയപാനി റീഫിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

3.2018ലാണ് ഡോ.കെ.കെ മുഹമ്മദ് കോയ സീ കുക്കുമ്പർ കൺസർവേഷൻ റിസർവ് രൂപീകരിച്ചത്.

റേച്ചൽ കാഴ്സൻ്റെ 'സൈലന്റ് സ്പ്രിങ്' എന്ന കൃതി കാരണം അമേരിക്കയിൽ നിരോധിക്കപ്പെട്ട കീടനാശിനി.