ആധുനിക പരിസ്ഥിതി പ്രസ്ഥാനത്തിന്റെ മാതാവ് എന്നറിയപ്പെടുന്നത് ആരാണ് ?Aഗ്രേറ്റ തുൻബെർഗ്Bവന്ദന ശിവCറേച്ചൽ കാർസൺDഹിഡിഗെ കോലുAnswer: C. റേച്ചൽ കാർസൺ Read Explanation: ഇക്കോളജി എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് - ഏണസ്റ്റ് ഹെയ്ക്കൽആധുനിക പരിസ്ഥിതി ശാസ്ത്രത്തിന്റെ പിതാവ് - യൂജിൻ പി ഒഡംഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിന്റെ പിതാവ് - പ്രൊഫ. രാംദിയോ മിശ്രആധുനിക പരിസ്ഥിതി പ്രസ്ഥാനത്തിന്റെ മാതാവ്- റേച്ചൽ കഴ്സൺറേച്ചൽ കഴ്‌സന്റെ വിഖ്യാത ഗ്രന്ഥം- സൈലന്റ്റ് സ്പ്രിംഗ് (നിശബ്ദ വസന്തം)റേച്ചൽ കഴ്‌സൺ രചിച്ച 'നിശബ്ദ വസന്തം' എന്നതിന്റെ ഉള്ളടക്കം- പരിസ്ഥിതിയിൽ കീടനാശിനിയുടെ പ്രത്യാഘാതം Read more in App