Question:

തത്വചിന്തകനായ രാഷ്ട്രപതി എന്നറിയപ്പെടുന്നത് ?

Aഡോ. എസ്. രാധാകൃഷ്ണൻ

Bവി.വി. ഗിരി

Cഫക്രുദീൻ അലി അഹമ്മദ്

Dഡോ. രാജേന്ദ്രപ്രസാദ്

Answer:

A. ഡോ. എസ്. രാധാകൃഷ്ണൻ


Related Questions:

ഇന്ത്യയുടെ പ്രസിഡൻറ്റായ ഒരേ ഒരു മലയാളി ആര് ?

അറ്റോർണി ജനറൽ , കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ എന്നിവരെ സ്ഥാനത്തുനിന്നും നീക്കം ചെയ്യാനുള്ള അധികാരം ആർക്കാണുള്ളത് ?

ആഫ്രിക്കൻ രാജ്യമായ ഐവറി കോസ്റ്റിലെ പരമോന്നത ബഹുമതി നേടിയ ഇന്ത്യൻ രാഷ്ട്രപതി :

ദളിത് വിഭാഗത്തിൽ നിന്നുള്ള ആദ്യ രാഷ്ട്രപതി?

മലയാളിയായ ആദ്യത്തെ ഇന്ത്യൻ രാഷ്ട്രപതി :