App Logo

No.1 PSC Learning App

1M+ Downloads

വിപ്ലവ കവി എന്നറിയപ്പെടുന്നത് ആരെയാണ് ?

Aസി. വി. രാമൻ പിള്ള

Bതകഴി ശിവശങ്കരപ്പിളള

Cചെറുശ്ശേരി

Dവയലാർ രാമവർമ്മ

Answer:

D. വയലാർ രാമവർമ്മ

Read Explanation:

വയലാർ രാമവർമ്മ 

  • ജനനം - 1928 മാർച്ച് 25 (വയലാർ ,ആലപ്പുഴ )
  • ഗാനരചയിതാവ് ,കവി എന്നീ നിലകളിൽ പ്രശസ്തൻ 
  • വിപ്ലവ കവി എന്നറിയപ്പെടുന്നു

പ്രധാന കൃതികൾ 

  • വെട്ടും തിരുത്തും 
  • പാദമുദ്രകൾ 
  • എനിക്ക് മരണമില്ല 
  • ഒരു ജൂദാസ് ജനിക്കുന്നു 
  • കൊന്തയും പൂണൂലും 
  • മുളങ്കാട് 
  • എന്റെ മാറ്റൊലി കവിതകൾ 
  • സർഗസംഗീതം 
  • ആയിഷ 



Related Questions:

'സ്‌നേഹഗായകൻ' എന്നറിയപ്പെട്ട കവി ആര് ?

' മാതൃത്വത്തിൻ്റെ കവയിത്രി ' എന്നറിയപ്പെടുന്നത് ആരാണ് ?

കുട്ടനാടിന്റെ കഥാകാരന്‍ എന്നറിയപ്പെടുന്നത് ?

'നവോത്ഥാനത്തിന്റെ കവി' എന്ന് വിളിക്കപ്പെട്ടതാര്?

വിപ്ലവത്തിൻറെ ശുക്രനക്ഷത്രം എന്നറിയപ്പെടുന്നത് ആര്?