Question:

‘ഏകലവ്യൻ’ എന്ന തൂലികനാമത്തിൽ അറിയപ്പെടുന്നത് ആര് ?

Aകെ.എം. മാത്യു

Bകെ.ഇ.മത്തായി

Cഎം.കെ. മേനോൻ

Dആർ.എസ്. കുറുപ്പ്

Answer:

A. കെ.എം. മാത്യു


Related Questions:

പ്രഭ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്ന വ്യക്തി ആരാണ് ?

ബ്രഹ്മശ്രീ ശ്രീനാരായണഗുരു എന്നപുസ്തകം രചിച്ചത് ?

‘ജയ ജയ കോമള കേരള ധരണി’ ‘ജയ ജയ മാമക പൂജിത ജനനി’ ‘ജയ ജയ പാവന ഭാരത ഹരിണി’ എന്ന് തുടങ്ങുന്ന ഗാനം രചിച്ചത് ?

ഉള്ളൂർ എഴുതിയ ചമ്പു കൃതി ഏത്?

മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവൽ?