Question:

2024 പാരീസ് ഒളിമ്പിക്സിൽ മത്സരിക്കുന്ന ഇന്ത്യയുടെ അത്‌ലറ്റിക് ടീമിനെ നയിക്കുന്നത് ?

Aജെസ്വിൻ ആൽഡ്രിൻ

Bഅവിനാശ് സാബ്ലെ

Cനീരജ് ചോപ്ര

Dതേജീന്ദർപാൽ സിങ് ടൂർ

Answer:

C. നീരജ് ചോപ്ര

Explanation:

• ഇന്ത്യൻ ഒളിമ്പിക്‌സ് സംഘത്തിൻ്റെ "ചെഫ് ഡെ മിഷൻ" ആയി നിയമിതനായത് - ഗഗൻ നാരംഗ് • ഒളിമ്പിക്‌സിൻ്റെ ഉദ്‌ഘാടന ചടങ്ങിൽ ഇന്ത്യയുടെ പതാക വഹിക്കുന്ന പുരുഷ താരം - അചന്ത ശരത് കമൽ (ടേബിൾ ടെന്നീസ് താരം) • ഇന്ത്യൻ പതാക വഹിക്കുന്ന വനിതാ താരം - പി വി സിന്ധു (ബാഡ്മിൻറൺ താരം)


Related Questions:

ആദ്യമായി ഇന്ത്യയിൽ ഒളിമ്പിക്സ് ടീമിനെ നയിച്ച വനിത ആരാണ്?

2023ലെ ഡ്യുറൻ്റ് കപ്പ് ഫുട്ബോൾ ടൂർണമെൻടിൽ ഗോൾഡൻ ബൂട്ട് പുരസ്കാരം നേടിയതാര് ?

പഞ്ചാബിലെ മൊഹാലി ഇന്റർനാഷണൽ ഹോക്കി സ്റ്റേഡിയത്തിന്റെ പുതിയ പേര് ?

എവിടെയാണ് ചിന്നസ്വാമി സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത് ?

പുരുഷ ലോങ് ജംപിൽ പുതിയ ദേശീയ റെക്കോർഡ് സ്ഥാപിച്ച തമിഴ്നാട് താരം ?