Question:

'ആത്മോപദേശശതക'ത്തിന്റെ കർത്താവ് ആര്?

Aചട്ടമ്പി സ്വാമികൾ

Bവിവേകാനന്ദ സ്വാമികൾ

Cകുമാരനാശാൻ

Dശ്രീനാരായണഗുരു

Answer:

D. ശ്രീനാരായണഗുരു

Explanation:

🔹പ്രശസ്ത സാമൂഹ്യപരിഷ്കർത്താവും ആത്മീയാചാര്യനുമായിരുന്ന ശ്രീനാരായണഗുരുവിന്റെ ഒരു പ്രമുഖ ദാർശനിക കൃതിയാണ് ആത്മോപദേശശതകം. 🔹ഈ കൃതിയിൽ പ്രധാനമായും ആത്മാവിനെപ്പറ്റിയും മോക്ഷത്തെപ്പറ്റിയും പ്രതിപാദിച്ചിരിക്കുന്നതു കൊണ്ട് 'ആത്മോപദേശം' എന്നും നൂറു ശ്ലോകങ്ങളിൽ നിബന്ധിച്ചിരിക്കുന്നതു കൊണ്ട് 'ശതകം' എന്നും നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു.


Related Questions:

Who was the first non - brahmin tiring the bell of Guruvayur temple ?

In which year Sadhu Jana Paripalana Sangham was established?

' പാപ്പൻ കുട്ടി ' എന്നറിയപ്പെട്ടിരുന്ന നവോത്ഥാന നായകൻ ആരാണ് ?

വൈക്കം വീരർ എന്ന് അറിയപ്പെടുന്നത് ആരാണ് ?

താഴെ പറയുന്നവയിൽ വൈകുണ്ഠ സ്വാമികളുമായി ബന്ധപ്പെട്ട പ്രസ്ഥാനം ഏത് ?