App Logo

No.1 PSC Learning App

1M+ Downloads
' നാട്യശാസ്ത്ര' ത്തിന്റെ കർത്താവ് ?

Aകാളിദാസൻ

Bവരാഹമിഹിര

Cപണ്ഡിറ്റ് ചിതേഷ് ദാസ്

Dഭരതമുനി

Answer:

D. ഭരതമുനി


Related Questions:

സ്വരാജ് ഫോർ ദി മാസ്സ് ആരുടെ കൃതിയാണ്?
'വാക്കുകളും പ്രതീകങ്ങളും' എന്ന പ്രശസ്ത ചിത്രപരമ്പര രചിച്ച മലയാളി?
"ദി പ്രോബ്ലം ഓഫ് റുപ്പി :ഇട്സ് ഒറിജിൻ ആൻഡ് ഇട്സ് സൊലൂഷ്യൻ" എന്ന പുസ്തകം എഴുതിയതാര് ?
ഹിന്ദി സാഹിത്യത്തിലെ കുലപതിയായ പ്രേംചന്ദ് എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ?

' നന്ദി മറക്കുക നന്നല്ല , നന്നല്ലവ

അന്നേ മറക്കുക നന്നേ '

ഏത് കാവ്യത്തിലെ വരികളാണിവ ?